21 ജൂൺ 2014

ഹാസ്യ സാഹിത്യം


ഹാസ്യ സാഹിത്യം


  1. കേരളത്തിലെ ഹാസ്യപ്രസ്ഥാനത്തിന്റെ ആചാര്യനായി കരുതുന്നത് -തോലകവി
  2. പാരഡി രചനയില്‍ പ്രസിദ്ധരായവര്‍ മീശാന്‍ വാമനന്‍
  3. മണിപ്രവാള സാഹിത്യത്തില്‍ ഹാസ്യരസം കാണുന്നത് ചമ്പുക്കളില്‍
  4. പാരഡി രചിച്ച ആദ്യ സാഹിത്യകാരന്‍ സഞ്ജയന്‍
  5. കുഞ്ചിയമ്മയുടെ ആത്മകഥ എന്ന ഹാസ്യ കൃതി രചിച്ചത് പി.കെ.രാജവര്‍മ്മ
  6. ഇന്ദുലേഖ നാടകം രചിച്ചത് സരസകവി കെ.സിനാരായണന്‍ നമ്പ്യാര്‍
  7. ''ഓമനത്തിങ്കള്‍ക്കിടാവോ ''........................... എന്ന താരാട്ട് പാട്ടിന് ഹാസ്യകവനം തയ്യാറാക്കിയത് സഞ്ജയന്‍
  8. ഹാസ്യ സാഹിത്യം ആരുടെ കൃതിയാണ് കുട്ടികൃഷ്ണമാരാര്‍
  9. കുട്ടികൃഷ്ണമാരാര്‍ എഴുതിയ ലേഖനം വ്യാസന്റെ ചിരി
  10. വള്ളത്തോളിന്റെ കൊച്ചുസീതയ്ക്ക് കുഞ്ഞിമാത എന്ന പാരഡി രചിച്ചത് -സഞ്ജയന്‍
  11. മഹാഭാരതത്തിലെ ഹാസ്യമാതൃകകള്‍ ആരുടെ ലേഖനമാണ് കുട്ടികൃഷ്ണമാരാര്‍
  12. സഞ്ജയന്റെ സ്മാരകഗ്രന്ഥം ഹാസ്യപ്രകാശനം
  13. 'ചിന്താവിഷ്ടനായ കവി എന്ന കവിതയുടെ രചയിതാവ്‌ സരസകവി എന്നറിയപ്പെടുന്ന കെ.സി.നാരായണന്‍ നമ്പ്യാര്‍
  14. മലയാളത്തിലുണ്ടായ ആദ്യകാല വിനോദ മാസികകള്‍ സഞ്ജയന്‍ വിശ്വരൂപം
  15. ചങ്ങമ്പുഴയുടെ മോഹിനിയ്ക്ക് സഞ്ജയന്‍ രചിച്ച ഹാസ്യാനുകരണം മോഹിതന്‍
  16. സഞ്ജയന്റെ ഹാസ്യവിമര്‍ശനത്തിന് വിധേയമായ നഗരം കോഴിക്കോട്
  17. മാടമ്പ്‌ രചിച്ച ഹാസ്യസാഹിത്യ കൃതി പുതിയ പഞ്ചതന്ത്രം
  18. സഞ്ജയന്റെ ഹാസ്യകവിതകളുടെ സമാഹാരം ഹാസ്യാഞ്ജലി
  19. പോലീസ്‌ രാമായണം രചിച്ചത് .വി.കൃഷ്ണപിള്ള
  20. 'വക്കീല്‍ ഭാരതം രചിച്ചത് പി.എ .ഗോപാലപിള്ള
  21. മുന്സിപ്പു ഭാരതം രചിച്ചത് കെ.സിനാരായണന്‍ നമ്പ്യാര്‍
  22. കൈകൊട്ടിക്കളിപ്പാട്ടുകളെ പരിഹസിച്ചെഴുതിയ കൃതി പൂച്ച ചരിതം -കൈകൊട്ടിക്കളിപ്പാട്ട്
  23. കൊതപുരാണം പട്ടി മാഹാത്മ്യം എന്നീ ഹാസ്യ കൃതികളുടെ കര്‍ത്താവ് -കെ.പി.ബിപാട്യം
  24. സര്‍ചാത്തു പയ്യന്‍ എന്നീ കഥാപാത്രങ്ങളുടെ സൃഷ്ടി കര്‍ത്താവ്‌ വി.കെ.എന്‍
  25. ചെമ്മനം ചാക്കോയുടെ പരിഹാസ കവിതകള്‍ ആളില്ലാകസേരകള്‍ ,രക്തദൂഷ്യം
  26. പഞ്ചുമേനോന്‍ കുഞ്ചിയമ്മ എന്നീ കഥാപാത്രങ്ങള്‍ ഏതു കൃതിയിലാണ് -കുഞ്ചിയമ്മയുടെ ആത്മകഥ
  27. ഹാസ്യത്തെ സംബന്ധിച്ച പാശ്ചാത്യ ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന ഹാസ്യദര്‍ശനം എന്ന പഠന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ മേക്കൊല്ല പരമേശ്വരന്‍ പിള്ള
  28. ഒ .വി.വിജയന്‍റെ കാര്‍ട്ടൂണ്‍ പരമ്പര – ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം
  29. എന്റെ ചരിത്രാന്വേഷണ പരീക്ഷകള്‍ എഴുതിയത് ഒ .വി.വിജയന്‍
  30. ചെറിയ മനുഷ്യരും വലിയ ലോകവും കാര്‍ട്ടൂണ്‍ പരമ്പരയുടെ കര്‍ത്താവ്‌ ജി.അരവിന്ദന്‍
  31. മലയാളത്തിലെ ഏക ഹാസ്യാത്മക സാങ്കല്പിക യാത്രാവിവരണം വേളൂര്‍ ടു മോസ്കോ വേളൂര്‍ കൃഷ്ണന്ക്കുട്ടി .
  32. നിരര്‍ത്ഥകമായ സാഹിത്യ വിവാദങ്ങളെ പരിഹസിച്ചുക്കൊണ്ട് ഡി പത്മനാഭനുണ്ണി എഴുതിയ ലേഖനം കേരളവര്‍മ്മയും രാജരാജവര്‍മ്മയും ഒരാളാണോ ?

അഭിപ്രായങ്ങളൊന്നുമില്ല: