21 ജൂൺ 2014

സിനിമ


സിനിമ


  1. മലയാളത്തിലെ ആദ്യത്തെ ചിത്രം വിഗതകുമാരന്‍
  2. മലയാളത്തിലെ രണ്ടാമത്തെ ചിത്രം മാര്‍ത്താണ്ഡവര്‍മ്മ
  3. മലയാളത്തിലെ പ്രഥമ ശബ്ദചിത്രം ബാലന്‍
  4. ബാലന്റെ സംവിധായകന്‍ തമിഴ്നാട്ടുകാരനായ നൊട്ടാമണി
  5. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ ഉദയ
  6. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി ജെ.സി.ദാനിയേല്‍
  7. സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം -മാര്‍ത്താണ്ഡവര്‍മ്മ
  8. ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം വെള്ളിനക്ഷത്രം
  9. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ – പി.രാംദാസ്‌ കഥാരചനയും സംവിധാനവും നിര്‍വഹിച്ച ന്യൂസ്‌പേപ്പര്‍ ബോയ്‌ '
  10. മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത് -ചങ്ങമ്പുഴയുടെ രമണന്‍
  11. എം.ടി.വാസുദേവന്‍നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം മുറപ്പെണ്ണ്
  12. മഹാകവി കുമാരനാശാന്റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്റെ പേര് കരുണ (സംവിധാനം കെ.തങ്കപ്പന്‍ )
  13. 1948 -ല്‍ റിലീസായ നിര്‍മ്മല എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി ജി.ശങ്കരക്കുറുപ്പ്‌
  14. പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം ജ്ഞാനാംബിക
  15. രാമുകാര്യാട്ടും പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച നീലക്കുയില്‍എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചയിതാവ്‌ ഉറൂബ്
  16. ആദ്യമായി ഭരത് അവാര്‍ഡ്‌ ലഭിച്ച മലയാള ചലച്ചിത്രം എം.ടികഥയും ,തിരക്കഥയുംമെഴുതി സംവിധാനം ചെയ്ത നിര്‍മ്മാല്യം
  17. 'സീതഎന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട് -പാട്ടുപാടി ഉറക്കാം ഞാന്‍
  18. പ്രസിഡന്റിന്റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം -രാമുകാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ '
  19. ഗുരു 'വിന്റെ തിരക്കഥാകൃത്തും സംവിധായകനും ഡോ .രാജേന്ദ്രബാബുവും രാജീവ്‌അഞ്ചലും
  20. ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം ഗുരു
  21. ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം കാഞ്ചനസീത
  22. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം തച്ചോളി അമ്പു
  23. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം പടയോട്ടം
  24. നെടുമുടിവേണു സംവിധാനംചെയ്ത സിനിമ – പൂരം
  25. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഭരത്‌ഗോപി
  26. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി ചിത്രലേഖ
  27. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍ബാലചന്ദ്രന്‍ ചുള്ളിക്കാട്
  28. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ്‌ ഹിറ്റ്‌ സിനിമ – ജീവിതനൌക
  29. ഇന്ത്യയിലെ ആദ്യ 3D ചിത്രം മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം ജിജോ പുന്നൂസ്‌ )
  30. എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം മുറപ്പെണ്ണ്‍ (കഥതിരക്കഥ ,സംഭാഷണം )
  31. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ – ഭാര്‍ഗവീനിലയം(നീലവെളിച്ചം എന്ന സിനിമയെ അടിസ്ഥാനമാക്കി സംവിധാനം .വിന്‍സെന്‍റ്
  32. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ – ഭഗവാന്‍
  33. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം മതിലുകള്‍(അടൂര്‍ )
  34. ചെമ്മീന്‍ ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്‍ ഇസ്മായില്‍ മര്‍ച്ചന്റ്
  35. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം ചിത്രമേള
  36. 1997-ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കുട്ടികളുടെ ചലച്ചിത്രമേളയില്‍ പ്രത്യേക ബഹുമതി നേടിയ ചിത്രം അഭയം
  37. കേശവദേവിന്റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍ കെ.എസ്.സേതുമാധവന്‍
  38. പി.ഭാസ്കരന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം ചന്ദ്രിക
  39. അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം കുമ്മാട്ടി സംവിധാനം -അരവിന്ദന്‍)
  40. പ്രേം നസീറിന്റെ ആദ്യ സിനിമ – മരുമകള്‍
  41. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം ആത്മസഖി
  42. പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ – നവലോകം
  43. ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍ വി.രാജകൃഷ്ണന്‍
  44. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ – നിഴലാട്ടം (നടി ഷീല )
  45. 1995 -ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്‌ സിനിമാനടന്‍ മധു
  46. ടെറിട്ടോറിയില്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് കേണല്‍ പദവിയില്‍ 2009 ജൂലൈയില്‍ കമ്മിഷന്ഡ് ആയ മലയാള ചലച്ചിത്ര താരം മോഹന്‍ലാല്‍
  47. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള 2009 ലെ ജോണ്‍ എബ്രഹാം പുരസ്ക്കാരം പങ്കിട്ട ചിത്രങ്ങള്‍ ഭൂമിമലയാളം ഹരിശ്ചന്ദ്രാസ് ഫാക്റ്ററി
  48. ഫീച്ചര്‍ നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഇന്ത്യ
  49. 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്-തമിഴ് നടന്‍ ശരത് കുമാര്‍
  50. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ – ഓ ഫാബി
  51. ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ – മൂന്നാമതൊരാള്‍
  52. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത് രഞ്ജിത്ത്
  53. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൊടിയേറ്റം
  54. ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍ പി.ജെ.ആന്റണി
  55. ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയ മലയാളി റസൂല്‍ പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ )
  56. 'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത് ഹരിഹരന്‍ (തിരക്കഥ എം.ടി.)
  57. യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009-ല്‍ പുറത്തിറങ്ങിയ സിനിമ – കേരള കഫെ(സംവിധാനം രഞ്ജിത്ത് )
  58. മലയാളത്തിലെ ഒട്ടു മിക്ക നടീനടന്മാരും അഭിനയിച്ച മലയാള ചിതം ട്വന്റി ട്വന്റി
  59. ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട 'ഭവംഎന്ന സിനിമയുടെ സംവിധായകന്‍ -സതീഷ്‌ മേനോന്‍
  60. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത അരിമ്പാറ യുടെ സംവിധായകന്‍ -മുരളീ മേനോന്‍
  61. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം നിഴല്‍ക്കുത്ത്
  62. ഗുജറാത്ത്‌ കലാപത്തിന്റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര് ടി.വി.ചന്ദ്രന്‍ തിരക്കഥ – ആര്യാടന്‍ ഷൗക്കത്ത് )
  63. 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള
    സംവിധായകന്‍ രാജീവ്‌ അഞ്ചല്‍
  64. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ – ലൗഡ്‌ സ്പീക്കര്‍
  65. 'അമ്മ അറിയാന്‍എന്ന സിനിമ സംവിധാനം ചെയ്തത് ജോണ്‍ എബ്രഹാം
  66. 'ഓളവും തീരവുംസംവിധാനം ചെയ്തത് പി.എന്‍ .മേനോന്‍
  67. ആദ്യത്തെ DTS സിനിമ – കാലാപാനി
  68. ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം മില്ലേനിയം സ്റ്റാര്‍സ്‌
  69. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ – മകള്‍ക്ക്
  70. ഏറ്റവും കൂടുതല്‍ അവാര്‍ഡ്‌ നേടിയ സിനിമ – പിറവി (സംവിധാനം ഷാജി എന്‍ കരുണ്‍ )
  71. മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് ഉറൂബ് (സംവിധാനം പി.ഭാസ്ക്കരന്‍ രാമു കാര്യാട്ട് )
  72. ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത് ടി.വാസുദേവന്‍
  73. ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ ഡോക്യുമെന്ററി സംവിധാനം ചെയ്തത് എം.എ റഹ്മാന്‍
  74. ഗോവന്‍ ചലച്ചിത്ര മേളയില്‍ 'ഗോള്‍ഡന്‍ ലാംപ്ട്രീ കരസ്ഥമാക്കിയ'കേള്‍ക്കുന്നുണ്ടോഎന്ന സിനിമസംവിധാനം ചെയ്തത് ഗീതു മോഹന്‍ദാസ്‌
  75. കെ.പി.രാമനുണ്ണിയുടെ സൂഫിപറഞ്ഞകഥ അതേ പേരില്‍ സിനിമയാക്കിയത്പ്രിയനന്ദന്‍
  76. IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് കേശു (സംവിധാനം ശിവന്‍ )
  77. ഫിലിം ടെക്നിക്‌ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് -എം.എംവര്‍ക്കി
  78. 'വിധേയന്‍ എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും
  79. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ച ചിത്രം -അച്ഛനും ബാപ്പയും
  80. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്‍ ചിത് ചോര്‍ (ഹിന്ദി ) , മേഘസന്ദേശം(തെലുങ്ക്‌ )
  81. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
  82. തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത് ഷാജി എന്‍ കരുണ്‍
  83. രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം -നിര്‍മ്മാല്യം
  84. രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യ മലയാള ചിത്രം ചെമ്മീന്‍(സംവിധാനം രാമു കാര്യാട്ട്)
  85. പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ – കൊടിയേറ്റം (അടൂര്‍ )
  86. 'വാസ്തുഹാരഎന്ന സിനിമയുടെ കഥ ആരുടെതാണ് സി.വി.ശ്രീരാമന്‍
  87. അറ്റ്‌ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം എലിപ്പത്തായം
  88. ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാളസിനിമ എലിപ്പത്തായം(അടൂര്‍ )
  89. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം ചതുരംഗം
  90. 'വിഗതകുമാരനി'ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍ നഷ്ടനായിക
  91. 'ചാപ്പആരുടെ സിനിമയാണ് പി..ബക്കര്‍
  92. മാധ്യമവിദഗ്ധനായ ശശികുമാറിന്റെ 'കായാതരണ്‍ എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ്എന്‍ .എസ്മാധവന്റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍ '
  93. പ്രഥമ ഹ്രസ്വചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചത് - An Encounter with a life living (നിര്‍മ്മാണം വിനു എബ്രഹാം )

അഭിപ്രായങ്ങളൊന്നുമില്ല: