21 ജൂൺ 2014

തുള്ളല്‍‍



  1. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചന്‍നമ്പ്യാര്‍
  2. മൂന്നു തരം തുള്ളലുക്ല്‍ ഏവ പറയന്‍ ,ശീതങ്കന്‍ ,ഓട്ടന്‍
  3. തുള്ളല്‍വൃത്തം തരംഗിണി
  4. തുള്ളല്‍സാഹിത്യത്തിലെ ആദ്യകൃതി കല്യാണസൌഗന്ധികം ശീതങ്കന്‍ തുള്ളല്‍
  5. പുരാണ കഥകള്‍ക്ക് ദേശത്തിന്റെ ഛ>യനല്കി അവതരിപ്പിച്ച ആദ്യ കവി -കുഞ്ചന്‍നമ്പ്യാര്‍
  6. ജനകീയകവിയായി ആദരിക്കപ്പെടുന്ന പ്രഥമഭാഷാ കവി കുഞ്ചന്‍നമ്പ്യാര്‍
  7. നമ്പ്യാര്‍ തുള്ളല്‍ കൃതികള്‍ക്ക് ഇതിവൃത്തം സ്വീകരിച്ചത് ഭാരതം ഭാഗവതം ,രാമായണം കൃതികളില്‍ നിന്ന്
  8. റേഷന്‍സമ്പ്രദായത്തെക്കുറിച്ച് "മേനോന്റെ മേനി എന്നാ ഓട്ടന്‍തുള്ളല്‍ രചിച്ചത് ചെറുകാട്
  9. ബൈബിളിലെ ഉല്പത്തിപുസ്തകം പ്രമേയമാക്കി രചിക്കപ്പെട്ട തുള്ളല്‍ കൃതി -ഇസ്രായേല്‍ ഉത്ഭവം
    (ചേകോട്ട് കുരുവിളയാശാന്‍)

    നമ്പ്യാരുടെ തുള്ളലുകള്‍

    ഓട്ടന്‍തുള്ളല്‍ സ്യമന്തകം ഘോഷയാത്ര കിരാതം നളചരിതം ,കാര്ത്തവീരാജ്ജ്യുനവിജയം
    ബാലീവിജയം രുഗ്മിണീസ്വയംവരം സത്യാസ്വയംവരം ഗോവര്ധനചരിതം
    ശീലാവതീ ചരിതം കിര്‍മ്മീരവധം അഹല്യാമോക്ഷം സീതാസ്വയംവരം
    രാവണോത്ഭാവം ഹിടിംബവധം ബകവധം നിവാതകവചവധം
    സന്താനഗോപാലം ബാണയുദ്ധം പാത്രചരിതം
    ശീതങ്കന്‍തുള്ളല്‍ കല്യാണസൌഗന്ധികം സുന്ദോപസുന്ദോപാഖ്യാനംഗണപതിപ്രാതല്‍
    ധ്രുവചരിതം നൃഗമോക്ഷം പൌണ്ഡ്രകവധം കൃഷ്ണലീല കാളിയമര്‍ദ്ദനം
    ഹരിണീസ്വയംവരം ബാല്യുദ്‌ഭവം ഹനുമദുദ്‌ഭവംധേനുകവധം ,അന്തകവധം ,
    പ്രഹ്ലാദചരിതം

പറയന്‍തുള്ളല്‍ ത്രിപുരദഹനം പാഞ്ചാലീസ്വയംവരം നളായാണീചരിതം ,പഞ്ചേന്ദ്രോപാഖ്യാനം
കീചകവധം പുളിന്ദീമോക്ഷം കുംഭകര്‍ണ്ണവധം ഹരിശ്ചന്ദ്രചരിതം ദക്ഷയാഗം



    കുഞ്ചന്‍നമ്പ്യാരെക്കുറിച്ചുള്ള കൃതികള്‍

  • നമ്പ്യാരും തുള്ളല്‍ സാഹിത്യവും ഏവൂര്‍ പരമേശ്വരന്‍
  • കുഞ്ചന്‍നമ്പ്യാരും അദ്ദേഹത്തിന്‍റെ കൃതികളും ഡോവി .എസ് ശര്‍മ്മ
  • കുഞ്ചന്‍നമ്പ്യാര്‍ ഡോ.ടി ഭാസ്ക്കരന്‍
  • കുഞ്ചന്‍നമ്പ്യാര്‍ സാഹിത്യ പഞ്ചാനനന്‍
  • കുഞ്ചന്‍നമ്പ്യാര്‍ വാക്കും സമൂഹവും ഡോ.കെ.എന്‍ഗണേഷ്‌
  • കുലപതികള്‍ തായാട്ടു ശങ്കരന്‍
  • നര്‍മ്മസല്ലാപം ഡോ.എസ്.കെ.നായര്‍
  • തുള്ളല്‍ പ്രസ്ഥാനത്തിന്റെ ആഗമനം ഗണപതി ശര്‍മ്മ

അഭിപ്രായങ്ങളൊന്നുമില്ല: