ആധുനിക ചമ്പുക്കള്‍
- ആധുനിക ചമ്പുക്കളില്‍ ആദ്യത്തേത് - രാമവര്‍മ്മ കോയിത്തമ്പുരാന്റെ മീന കേതന ചരിതം ചമ്പു
- ആധുനിക ചമ്പുക്കളില്‍ വലിപ്പംകൊണ്ട് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് -വാരനാട്ടു കെ.പി.ശാസ്ത്രികളുടെ ശ്രീചിത്രാഭിഷേക ചമ്പു
- ഏറ്റവുംകൂടുതല്‍ സംസ്കൃത ചമ്പുക്കള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് - ചുനക്കര ഉണ്ണികൃഷ്ണ വാര്യര്‍
- ഉള്ളൂര്‍ രചിച്ച ചമ്പു - സുജാതോദ്വഹം
- മഴ മംഗലത്തിന്റെ ഭാഷാ നൈഷധം ചമ്പുവിന് പ്രാഞ്ജലി എന്ന പേരില്‍ വ്യാഖ്യാനം തയ്യാറാക്കിയത് - പാട്ടത്തില്‍ പത്മനാഭമേനോന്മറ്റു ചില ചമ്പുക്കള്‍
- ഉഷാകല്യാണം - ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍
- ഗൌരീപരിണയം - ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍
- സന്താനഗോപാലം - കരുവേലി ഗൌരിക്കുട്ടിയമ്മ
- ശ്രീമൂലരാജ ഷഷ്ടിടിപൂര്‍ത്തി - കിളിമാനൂര്‍ ഉത്തമര്‍ മൂത്ത കോയിത്തമ്പുരാന്‍
- പാലാഴി മഥനം - പി.ശങ്കരന്‍ നമ്പ്യാര്‍
- ഹൈദര്‍ നായ്ക്കന്‍ - കെ.എം.പണിക്കര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ