21 ജൂൺ 2014

ജീവചരിത്രം


ജീവചരിത്രം


1.      മലയാളത്തിലെ പ്രഥമ ജീവചരിത്ര ഗ്രന്ഥം – കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ വിവര്‍ത്തനം ചെയ്ത മഹച്ചരിതസംഗ്രഹം
2.      കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍  രചിച്ച സംസ്കൃത ജീവചരിത്രകാവ്യം _ ശ്രീ വിക്ടോറിയ ചരിത്ര സംഗ്രഹം
3.      ആധുനിക രീതിയിലുള്ള ആദ്യ മലയാള ജീവചരിത്രം _ വിശാഖം തിരുനാളിന്റെ മഹച്ചരിത സംഗ്രഹം
4.      ഇന്ത്യാചക്രവര്‍ത്തിനി വിക്ടോറിയ അമ്മ മഹാരാജ്ഞി അവര്‍കളുടെ ചരിത്ര സംക്ഷേപം എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ _ ആര്‍ച്ച് ഡീക്കന്‍ ഉമ്മന്‍ രാമന്‍
5.      ദേവ്ജി ഭീമ്ജിയുടെ ജീവചരിത്രം രചിച്ചത് _ എ .ടി. കുഞ്ഞുണ്ണി
6.      സ്മരണയായും ജീവചരിത്രമായും പരിഗണിക്കാവുന്ന ബി.കല്യാണിക്കുട്ടിയമ്മയുടെ കൃതി_ വ്യാഴവട്ട സ്മരണകള്‍
7.      ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മലയാളത്തില്‍ വന്ന ആദ്യ പുസ്തകം _ ശ്രീനാരായണ ഗുരു സ്വാമികള്‍(മയ്യനാട് കെ. ദാമോദരന്‍ )
8.      ശ്രീനാരായണ ഗുരുസ്വാമികള്‍ എന്ന കൃതിയുടെ അവതാരിക എഴുതിയത്- ഇ.വി.കൃഷ്ണപിള്ള
9.      കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്ര ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയത് കുമാരനാശാനെക്കുറിച്ച്
10.  കാറല്‍ മാര്‍ക്സിനെക്കുറിച്ച് മലയാളത്തില്‍ ആദ്യമുണ്ടായ ജീവചരിത്രം -  കാറല്‍ മാര്‍ക്സ്-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
11.  പി.രാജന്പിള്ളയുടെ ജീവചരിത്രം പദ്യത്തില്‍ തയ്യാറാക്കിയത്  വി.എ ഗോപാലപിള്ള
12.  കുട്ടികള്‍ക്കായി കൈരളി ബുക്സ്‌ പ്രസിദ്ധീകരിച്ച ജീവചരിത്ര മാല ഏത്- മഹച്ചരിതമാല
13.  വിശാഖ വിജയം ജീവചരിത്ര കാവ്യത്തിന്റെ കര്‍ത്താവ്‌ - കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍  
14.   ജീവചരിത്ര സാഹിത്യം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - കെ.എം.ജോര്‍ജ്
15.   ജീവചരിത്ര വിഞ്ജാന കോശത്തിന്റെ എഡിറ്റര്‍ - എം.പി.അയ്യപ്പന്‍
16.   ജീവചരിത്രസാഹിത്യം മലയാളത്തില്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌-നടുവട്ടം ഗോപാലകൃഷ്ണന്‍
17.  വി.കെ.കൃഷ്ണമേനോന്റെ ജീവചരിത്രം ഒരേ സമയം  ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയത്വി.കെ മാധവന്‍കുട്ടി
18.  കേരളഭാഷാ പ്രണയികള്‍ എന്നപേരില്‍ തുടര്‍ച്ചയായി എട്ടു ജീവച്ചരിത്രമെഴുതിയത്തോമസ്‌ പോള്‍
19.  രണ്ടു സാഹിത്യകാരന്മാര്‍ എന്ന കൃതിയില്‍ എ.ഡി ഹരിശര്‍മ്മ ആരുടെയെല്ലാം ജീവചരിത്രമാണ് എഴുതിയത് - കേരളവര്‍മ്മയുടെയും ഏ ആറിന്‍റെയും
20.  തച്ചോളി ഒതേനന്റെ ജീവചരിത്രം രചിച്ചത്  കടത്തനാട്ടുമാധവിയമ്മ
21.  ക്രിസ്തുദേവന്റെ ജീവിതത്തെ ആഴത്തില്‍ തൊട്ടറിഞ്ഞ യേശുദേവന്‍ എന്ന ജീവചരിത്രം രചിച്ചത് കെ.പി.കേശവമേനോന്‍
22.  ടോള്‍സ്റ്റോയിയുടെ കഥ, ദസ്തെയെവ്സകിയുടെ കഥ എന്നീ ജീവചരിത്രങ്ങളുടെ കര്‍ത്താവ്‌- കെ.സുരേന്ദ്രന്‍
23.  ഏ.ആറിന്റെ മക്കളായ എം.ഭാഗീരഥി അമ്മതമ്പുരാനും എം.രാഘവവര്‍മ്മരാജയും ചേര്‍ന്ന് രചിച്ച അദ്ദേഹത്തിന്റെ ജീവചരിത്രം  ഏ .ആര്‍.രാജരാജവര്‍മ്മ
24.   ഡോ.ചെമ്പകരാമന്‍ പിള്ളയുടെ ജീവചരിത്രം രചിച്ചത് പി.കെ.ബി.നായര്‍ -വിസ്മരിക്കപ്പെട്ട വിപ്ലവകാരി
25.  ആശാനെക്കുറിച്ച് മൃത്യുഞ്ജയം കാവ്യജീവിതം എന്ന ഗ്രന്ഥം രചിച്ചത് എം.കെ.സാനു
26.  ഇ.എം.എസ്സിനെക്കുറിച്ചുള്ള രണ്ട് ജീവചരിത്രങ്ങള്‍ -അറിയപ്പെടാത്ത ഇ.എം.എസ്(അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്) ചരിത്രത്തിനോടൊപ്പം നടന്ന ഒരാള്‍ (എ.വി.അനില്‍കുമാര്‍)
27.  നിരവധി കവികളുടെ ജീവചരിത്രക്കുറിപ്പുകളടങ്ങുന്ന കവികലാപംരചിച്ചത് കടത്തനാട്ട് ഉദയവര്‍മ്മ
28.  നിരവധി പേരുടെ ജീവചരിത്രമടങ്ങിയ മഹച്ചരിതഭണ്ഡാഗാരം രചിച്ച രാജാവ്‌ -വിശാഖം തിരുനാള്‍ 
29.  ഡോ. കെ.എം.തരകന്‍ രചിച്ച ഉറൂബിന്റെയും ബഷീറിന്റെയും ജീവചരിത്രങ്ങള്‍ -അനശ്വരനായ ഉറൂബ്,അനുഗ്രഹീതനായ ബഷീര്‍
30.  വിവേകാനന്ദ സരോവരം എന്ന പേരില്‍ വിവേകാനന്ദന്റെ ജീവചരിത്രം രചിച്ചത്- കൃഷ്ണന്‍ പാറപിള്ളി
31.  പ്രേമ്ജിയെക്കുറിച്ച് മകന്‍ നീലന്‍ എഴുതിയ സ്മരണ - അച്ഛന്‍  
          ജീവചരിത്രങ്ങളും രചയിതാക്കളും


*      ദേവ്‌.കേശവദേവ്‌              _   ജി.എന്‍.പണിക്കര്‍
*      കേളപ്പന്‍ എന്ന മഹാമനുഷ്യന്‍     _   സി.കെ.മൂസ്സത്
*      അഴീക്കോട് എന്ന വിചാരശില്പി     _   പോള്‍ മണലില്‍
*      മഹാകവി കുട്ടമത്ത്: ജീവിതവും കൃതികളും _    പവനന്‍
*      മുണ്ടശ്ശേരി : വ്യക്തി വിമര്ശകന്‍    _   ടി.കെ.മുഹമ്മദ്‌ കുഞ്ഞി
*      കെ.പി.കേശവമേനോന്‍ : കേരളത്തിന്റെ  _    എം.ആര്‍.മനോഹരവര്‍മ്മ  
                                                        ഗുരുനാഥന്‍
*      കൊട്ടാരത്തില്‍ ശങ്കുണ്ണി : ജീവിതവും,കൃതികളും_  എം.ബി.രഘുനാഥന്‍ നായര്‍
*      കെ.കെ.കുഞ്ജുപിള്ള എന്റെ അച്ഛന്‍   _   കൃഷ്ണകുമാരി
*      ശ്രീനാരായണ ഗുരു : ഒരു സംഗ്രഹപഠനം      _    വിജയാലയം വിജയകുമാര്‍
*      ഐ.എന്‍.എ.ഹീറോ വക്കം ഖാദര്‍   _   വക്കം സുകുമാരന്‍
*      ഒരു പത്രാധിപരുടെ കഥ         _   സേതു മാധവന്‍
*      ജീവചരിത്ര സഞ്ചിക             _   വെങ്കുളം ജി.പരമേശ്വരന്‍പിള്ള
*      ടി.കെ.മാധവന്റെ ജീവചരിത്രം      _   പി.കെ മാധവന്‍
*      കേരളവര്‍മ്മ ദേവന്‍             _   എം.ആര്‍.ബാലക്കൃഷ്ണവാര്യര്‍
*      സാധു കൊച്ചുഞ്ഞ്              _   കെ.എം.ജോര്‍ജ്
*      സ്വരാജ്യാഭിമാനി അഥവാ വേലുത്തമ്പിദളവ     _    എന്‍.ബാലകൃഷ്ണന്‍ നായര്‍
*      സ്വദേശാഭിമാനി                _   കെ.ഭാസ്ക്കരന്‍പിള്ള
*      മഹാകവി കുമാരനാശാന്‍          _   സി.ഒ.കേശവന്‍
*      ടി.എം.വറുഗീസ്                 _   ഇ.എം.കോവൂര്‍
*      ഇവന്‍ എന്റെ പ്രിയ സി.ജെ       _   റോസി തോമസ്‌
*      ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്         _   കെ.പി.വറീദ്‌
*      സമകാലീനരായ ചില കേരളീയര്‍   _   കെ.പി.കേശവന്‍
*      മൂര്‍ക്കോത്ത്‌ കുമാരന്‍            _   മൂര്‍ക്കോത്ത്‌ കുഞ്ഞപ്പ
*      എന്റെ വല്യേട്ടന്‍               _   കുറ്റിപ്പുഴ ചന്ദ്രന്‍
*      സഹോദരന്‍ കെ.അയ്യപ്പന്‍        _   എം.കെ.സാനു
*      ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം _    എം.കെ.സാനു
*      എം.പി.പോള്‍                  _   ജോര്‍ജ് ഓണക്കൂര്‍
*      എന്‍.കൃഷ്ണപിള്ള                 _   എഴുമറ്റൂര്‍ രാജ രാജവര്‍മ്മ
*      മന്നത്തു പത്മനാഭന്‍             _   ഹരീന്ദ്രനാഥക്കുറുപ്പ്
*      സര്‍ദാര്‍ കെ.എം.പണിക്കര്‍        _   കോന്നിയൂര്‍ നരേന്ദ്രനാഥ്
*      നാദബ്രഹ്മം തേടി               _   മേലൂര്‍ ദാമോദരന്‍
*      വക്കം മൗലവി                _   ഹാജി എം.മുഹമ്മദ്‌ കണ്ണ്
*      പണ്ഡിറ്റ്‌ കെ. കറുപ്പനും മലയാള കവിതയും     _    കെ.എ. കൃഷ്ണന്‍ അഴീക്കോട്
*      തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ _   ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍
*      മൃത്യുഞ്ജയം കാവ്യ ജീവിതം        _   എം.കെ.സാനു
*      ശ്രീ നാരായണ ഗുരു സ്വാമി ജീവചരിത്രം _    കെ.ദാമോദരന്‍
*      ചരിത്രത്തിനോടൊപ്പം നടന്ന ആള്‍  -   അനില്‍കുമാര്‍
*      സഖാവ്‌ സുഗതന്റെ ജീവചരിത്രം    _   പുതുപ്പള്ളി രാഘവന്‍
*      മുണ്ടശ്ശേരിയുടെ കൂടെ             _   മാവേലിക്കര അച്യുതന്‍
*      കേസരിയുടെ കഥ               _   കെ.പി.ശങ്കരമേനോന്‍
*      ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ്‌    _   ഡോ. ജോര്ജ്ജ് , ഗീവര്‍ഗ്ഗീസ്‌ ജോസഫ്‌     

          കേരളീയതര ജീവചരിത്രങ്ങള്‍

v     ഡോ. രാധാകൃഷ്ണന്‍              _  സി.വി.ശ്രീധരന്‍
v     ദസ്തേവ്സ്കി                    _  ജി.എന്‍.പണിക്കര്‍
v     അലെക്സാണ്ടര്‍                  _  പി.ദാമോദരന്പിള്ള
v     അഡോള്‍ഫ് ഹിറ്റ്ലര്‍           _  എന്‍.വാസുദേവന്‍പിള്ള
v     സമ്പൂര്‍ണ്ണ വിപ്ലവത്തിലേക്ക്       _  പി.നാരായണക്കുറുപ്പ്‌
v     സക്കീര്‍ ഹുസൈന്‍              _  കോസി. പി. ജോണ്‍
v     സര്‍ദാര്‍ ഭഗവല്‍സിംഗ്           _  കെ.ശങ്കരന്‍
v     സ്വാമിവിവേകാനന്ദന്‍            _  എ.ജി കൃഷ്ണവാര്യര്‍
v     വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍             _  കെ.പി.ഉറുമീസ്
v     വോള്‍ട്ടയര്‍                    _  പി.കെ.പരമേശ്വരന്‍നായര്‍
v     ബുക്കര്‍ . ടി വാഷിംഗ്ടണ്‍        _  കെ.പരമുപിള്ള
v     ലിങ്കന്‍                       _  കെ.എ പോള്‍
v     ലോകമാന്യ ബാലഗംഗാധര തിലകന്‍   _   മേക്കുന്നത്ത് കമ്മാരന്‍ നായര്‍
v     രാഷ്ട്രപിതാവ്‌                  _  കെ.പി.കേശവന്‍
v     മോട്ടിലാല്‍ നെഹ്രു              _  സി.നാരായണപിള്ള   
    
v  

അഭിപ്രായങ്ങളൊന്നുമില്ല: