സാഹിത്യചരിത്ര ഗ്രന്ഥങ്ങള്‍
- വടക്കന്‍ ഐതിഹ്യമാല - വാണിദാസ് എളയാവൂര്‍
- ഗാഥ - എന്‍.മുരുകന്‍
- മലബാര്‍ പഠനങ്ങള്‍ :സാമൂതിരി നാട് - കെ.എന്‍.എം നമ്പൂതിരി
- മലയാള ചെറുകഥാ സാഹിത്യ ചരിത്രം - ഡോ.എം.എം. ബഷീര്‍
- പ്രാചീന മലയാളം - ചട്ടമ്പിസ്വാമികള്‍
- മധ്യകാല മലയാളം - ഡോ. പി.വി.വേലായുധന്‍പിള്ള
- മലയാളഭാഷാ ചരിത്രം എഴുത്തച്ഛന്‍ വരെ - ഡോ.കെ .രത്നമ്മ
- ഭാഷാപഠനങ്ങള്‍ - സി.എല്‍ ആന്‍റണി
- ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി
- ഭാഷ പ്രണയികള്‍ - വെണ്മണി പി.വി ചാക്കോ
- മധ്യകാല കേരള ഭാഷ - ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍
- പതിനായിരം പഴഞ്ചൊല്ലുകള്‍ - വേലായുധന്‍ പണിക്കശ്ശേരി
- വിജ്ഞാന ദീപിക - ഉള്ളൂര്‍
- ജീവ ചരിത്ര സാഹിത്യം - ഡോ. കെ.എം.ജോര്‍ജ്
- ഭാരതീയ സാഹിത്യ ചരിത്രം - ഡോ. കെ.എം.ജോര്‍ജ്
- മലയാള സാഹിത്യ വിമര്‍ശനം - സുകുമാര്‍ അഴീക്കോട്
- കേരള ഭാഷാ വിജ്ഞാനീയം - ഡോ.കെ.ഗോദവര്‍മ്മ
- ഭാഷാ സാഹിത്യ ചരിത്രം - ആറ്റൂര്‍ കൃഷ്ണപിഷാരടി
- മലയാള നാടക പ്രസ്ഥാനം - കാട്ടുമാടം നാരായണന്‍
- സമ്പൂര്‍ണ്ണ മലയാളചരിത്രം - ഏഡി . പ്രൊ.പന്മന രാമചന്ദ്രന്‍നായര്‍
- ഏഴിമല - കെ.ബാലകൃഷ്ണന്‍
- വളരുന്ന കൈരളി - ഡോ. കെ.എം.ജോര്‍ജ്
- ഇന്നത്തെ മലയാള സാഹിത്യം - പി.ദാമോദരന്‍ പിള്ള
- മുത്തും പവിഴവും - ഡോ.കെ.എന്‍ എഴുത്തച്ഛന്‍
- സാഹിത്യ കൌസ്തുഭം - വടക്കുംകൂര്‍ രാജരാജവര്‍മ്മ
- പ്രാചീന മലയാള മാതൃകകള്‍ - ഉള്ളൂര്‍
- കൈരളിയുടെ കഥ - എന്‍.കൃഷ്ണപിള്ള
- ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളില്‍ - ഇളംകുളം കുഞ്ഞന്‍പിള്ള
- സാഹിത്യ ചരിത്രം കൃഷ്ണഗാഥ വരെ - ഡോ. പി.വി. വേലായുധന്‍ പിള്ള
- കുഞ്ചന് മുന്‍പ് - മാടശ്ശേരി
- കുഞ്ചന് ശേഷം - മാടശ്ശേരി
- കേരളഭാഷാ സാഹിത്യ ചരിത്രം - വെട്ടം മാണി
- മലയാളസാഹിത്യ ചരിത്രം - പി.കെ.പരമേശ്വരന്‍നായര്‍
- കേരള സംസ്കൃത സാഹിത്യ ചരിത്രം - വടക്കുംകൂര്‍ രാജരാജവര്‍മ്മ
- ഭാഷാഗദ്യ സാഹിത്യ ചരിത്രം - ടി.എം.ചുമ്മാര്‍
- മലയാള സാഹിത്യ ചരിത്രം 14-)o നൂറ്റാണ്ടുവരെ - പന്മന രാമചന്ദ്രന്‍നായര്‍
- മലയാള സാഹിത്യം സ്വാതന്ത്ര ലബ്ധിക്കുശേഷം - എം.ആര്‍ ചന്ദ്രശേഖരന്‍
- ആധുനിക കേരളസാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ - ഡി.സി.ബുക്സ്
- മലയാള കവിതസാഹിത്യ ചരിത്രം - എം.ലീലാവതി
- മലയാള നോവല്‍ സാഹിത്യ ചരിത്രം - കെ.എം.തരകന്‍
- മലയാള നാടക സാഹിത്യ ചരിത്രം - ജി.ശങ്കരപിള്ള
- സാഹിത്യ ചരിത്രവും പുരാണവും - വടക്കുംകൂര്‍ രാജരാജവര്‍മ്മ
- കേരള സാഹിത്യ ചരിത്രങ്ങള്‍ 5 വാല്യങ്ങള്‍ - ഉള്ളൂര്‍
- മലയാള ഭാഷാചരിത്രം - പി.ഗോവിന്ദപിള്ള
- മലയാളസാഹിത്യ ചരിത്ര സംഗ്രഹം - പി.ശങ്കരന്‍ നമ്പ്യാര്‍
- കേരളഭാഷാസാഹിത്യ ചരിത്രം - ആര്‍.നാരായണപണിക്കര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ