21 ജൂൺ 2014

മണിപ്രവാളം


മണിപ്രവാളം


  1. മണിപ്രവാളഭാഷയുടെയും പാട്ടിന്റെയും പ്രമാണ ലക്ഷണഗ്രന്ഥം ലീലാതിലകം
  2. മണിപ്രവാളത്തിനു ലീലാതിലകകാരന്‍ നല്‍കിയ ലക്ഷണം -ഭാഷാസംസ്കൃതയോഗം
  3. മണിപ്രവാളസാഹിത്യമാലയുടെ നാടുനായകമായി ശോഭിക്കുന്ന ഒരു മനോമോഹനകാവ്യം ചന്ദ്രോത്സവം
  4. ചന്ദ്രോത്സവത്തിലെ നായിക – മേദിനീവെണ്ണിലാവ്
  5. ചന്ദ്രോത്സവം ആദ്യമായി പ്രസിദ്ധീകൃതമായത് കവനോദയം മാസിക
  6. യുവജനമുതുകെന്നും പൊന്മണിത്തണ്ടുമേറി വരുന്ന മണിപ്രവാളകൃതി -ചന്ദ്രോത്സവം
  7. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി ചന്ദ്രോത്സവം
  8. മണിപ്രവാളത്തെക്കുറിച്ച് പരാമര്‍ശമുള്ള ബുദ്ധ മിത്രനാരുടെ വ്യാകരണ ഗ്രന്ഥം വീരചോഴിയം
  9. കേരളഭാഷയിലുണ്ടായ ആദ്യ വ്യാകരണഗ്രന്ഥം ലീലാതിലകം
  10. ലീലാതിലകത്തിന്റെ കാലം - 14 - )0 ശതകം
  11. ലീലാതിലകത്തിന് എത്ര ശില്പങ്ങളുണ്ട് ഏഴ്
  12. ലീലാതിലകത്തിലെ പ്രതിപാദനരീതി സൂത്രം വൃത്തി ഉദാഹരണം
  13. ലീലാതിലകത്തിന് ആദ്യമായി പരിഭാഷ തയ്യാറാക്കിയത് അപ്പന്‍ തമ്പുരാന്‍
  14. ലീലാതിലകം മുഴുവനായി പരിഭാഷപ്പെടുത്തിയത് ആറ്റൂര്‍ കൃഷ്ണപിഷാരടി
  15. ലീലാതിലകം ഉള്വഹിക്കുന്ന ഭാഷാസംവാദം കൂന്തല്‍വാദം
  16. മണിപ്രവാളത്തെ അഞ്ചായി തരംതിരിച്ചിരിക്കുന്നത് ഉത്തമം ഉത്തമകല്‍പം ,മധ്യമം ,
    മധ്യമകല്പം അധമം
  17. ഉത്തമ മണിപ്രവാളത്തിന്റെ ലക്ഷ്ണമെന്ത് ഭാഷയ്ക്കും രസത്തിനും പ്രാധാന്യമേറിയതും സംസ്കൃതത്തിന് പ്രാധാന്യം കുറഞ്ഞും ഇരിക്കുന്നത്
  18. പ്രാചീന മണിപ്രവാളത്തിലെ ആദ്യകൃതി വൈശിക തന്ത്രം
  19. മണിപ്രവാളത്തിലെ രണ്ടു പ്രബല സാഹിത്യ കൃതികള്‍ ചമ്പുപ്രസ്ഥാനവും ,സന്ദേശകാവ്യ പ്രസ്ഥാനവും
  20. വൈശിക തന്ത്രത്തിലെ വിഷയം അനംഗസേന എന്ന ഗണികക്ക് വലിയമ്മ നല്‍കുന്ന ഉപദേശം
  21. വൈശിക തന്ത്രത്തിലെ നായിക അനംഗസേന
  22. ഒരു വേശ്യോപനിഷത്ത് എന്നറിയപ്പെടുന്ന കൃതി വൈശിക തന്ത്രം
  23. പ്രാചീന മണിപ്രവാള കാലത്തെ പ്രധാന കൃതികള്‍ വൈശിക തന്ത്രം അച്ചീ ചരിതങ്ങള്‍ ഉണ്ണുനീലി സന്ദേശം ചന്ദ്രോത്സവം
  24. ലീലാതിലകത്തില്‍ വൈശിക തന്ത്രത്തിലെ എത്ര പദ്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട് -അഞ്ച്
  25. മണിപ്രവാളത്തില്‍ രചിക്കപ്പെട്ട വൈദ്യ ശാസ്ത്ര ഗ്രന്ഥം ആലത്തൂര്‍ മണിപ്രവാളം (ആലത്തൂര്‍ നമ്പി )
  26. ഭാഷയിലെ ആദ്യ മണിപ്രവാള കൃതി ശ്രീകൃഷ്ണചരിതം മണിപ്രവാളം
  27. ആയുര്‍വേദ ചികിത്സാക്രമങ്ങള്‍ പരാമര്‍ശിക്കുന്ന മണിപ്രവാള ഗ്രന്ഥം -ആലത്തൂര്‍ മണിപ്രവാളം
  28. ചന്ദ്രോത്സവത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കേരളീയകവികള്‍ പുനം ,ശങ്കരവാര്യര്‍ രാഘവവാര്യര്‍
  29. ചന്ദ്രോത്സവം ഒരു ഹാസകവനമെന്നു അഭിപ്രായപ്പെട്ടത് ഇളംകുളം
  30. ജാവയിലെ മണിപ്രവാളം എന്ന ലേഖനം എഴുതിയത് സര്‍ദാര്‍ കെ.എം.പണിക്കര്‍
  31. മണിപ്രവാളകാവ്യങ്ങളില്‍ പരാമര്‍ശിക്കുന്ന രണ്ടു പ്രധാന ഗ്രാമങ്ങള്‍ ചോകിരം ഗ്രാമവുംപന്നിയൂര്‍
    ഗ്രാമവും
  32. മണിപ്രവാളകാലഘട്ടത്തിലെ ചില ലഘു കാവ്യങ്ങള്‍ ചെറിയച്ചിമല്ലി നിലാവ് ,ഉത്തരാചന്ദ്രിക കൌണോത്തര ഇളയച്ചീകടാക്ഷദശകം
  33. പൂന്താനത്തിന്റെ മണിപ്രവാളകാവ്യം ഭാഷകര്‍ണ്ണാമൃത

അഭിപ്രായങ്ങളൊന്നുമില്ല: