ആത്മകഥ
· സാഹിത്യപഞ്ചാനനന്‍ _ സ്മരണമണ്ഡലം
· പി.കേശവദേവ് _ എതിര്‍പ്പ്
· ജോസഫ് മുണ്ടശ്ശേരി _ കൊഴിഞ്ഞ ഇലകള്‍
· പി.കേശവദേവ് _ കഴിഞ്ഞകാലം
· ചെറുകാട് _ ജീവിതപ്പാത
· ഫാദര്‍ ജോസഫ് വടക്കന്‍ _ എന്റെ കുതിപ്പും കിതപ്പും
· ചങ്ങമ്പുഴ _ തുടിക്കുന്ന താളുകള്‍
· തോപ്പില്‍ഭാസി _ ഒളിവിലെ ഓര്‍മ്മകള്‍
· പി. കുഞ്ഞിരാമന്‍ നായര്‍ _ കവിയുടെ കാല്‍പാടുകള്‍, എന്നെത്തിരയുന്ന ഞാന്‍
· കെ.എം.പണിക്കര്‍ _ ആത്മകഥ
· വി.ടി. ഭട്ടതിരിപ്പാട് _ കണ്ണീരും കിനാവും,കര്‍മ്മവിപാകം
· ജി.ശങ്കരക്കുറുപ്പ് _ ഓര്‍മ്മയുടെ ഓളങ്ങളില്‍
· ഞാന്‍ _ എന്‍.എന്‍.പിള്ള
· തകഴി _ ഓര്‍മ്മയുടെ തീരങ്ങളില്‍,ബാല്യകാലകഥ,
എന്‍റെ വക്കീല്‍ ജീവിതം
· പൊന്‍കുന്നം വര്‍ക്കി _ എന്‍റെ വഴിത്തിരിവ്
· എസ്.കെ പൊറ്റക്കാട് _ എന്‍റെ വഴിയമ്പലങ്ങള്‍
· വൈക്കംമുഹമ്മദ് ബഷീര്‍ _ ഓര്‍മ്മയുടെ അറകള്‍
· തിക്കോടിയന്‍ _ അരങ്ങുകാണാത്ത നടന്‍
· പവനന്‍ _ ആദ്യകാല സ്മരണകള്‍, അനുഭവങ്ങളുടെ സംഗീതം
· സി.അച്യുതമേനോന്‍ _ എന്‍റെ ബാല്യസ്മരണകള്‍
· ലളിതാംബിക അന്തര്‍ജനം _ ആത്മകഥക്ക് ഒരാമുഖം
· ടി.വി.ഈച്ചരവാര്യര്‍ _ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
· പുതുപ്പള്ളി രാഘവന്‍ _ വിപ്ലവസ്മരണകള്‍
· ഞരളത്ത് രാമപ്പൊതുവാള്‍ _ സോപാനം
· കുറ്റിപ്പുഴ _ സ്മരണമഞ്ജരി
· എന്‍.പി.മന്‍മഥന്‍ _ സ്മൃതിദര്‍പ്പണം
· പി.കേശവന്‍ _ ജീവിതകഥ
· ഗുരു നിത്യചൈതന്യയതി _ യതിചരിതം
· സി.എ.ബാലന്‍ _ തൂക്കുമരത്തിന്റെ നിഴലില്‍
· വി.കെ മാധവന്‍കുട്ടി _ അപകടം എന്‍റെ സഹയാത്രികന്‍
· ഭാരതി ഉദയഭാനു _ അടുക്കളയില്‍ നിന്ന് പാര്‍ലമെന്റിലേക്ക്
· കലാമണ്ഡലം കൃഷ്ണന്‍നായര്‍ _ എന്‍റെ ജീവിതം അരങ്ങിലും,അണിയറയിലും
· കലാമണ്ഡലം രാമന്‍കുട്ടിനായര്‍ _ തിരനോട്ടം
· ഹൈദരലി _ ഓര്‍ത്താല്‍ വിസ്മയം
· മാധവിക്കുട്ടി _ എന്‍റെ കഥ, നീര്‍മാതളം പൂത്തകാലം,
ബാല്യകാല സ്മരണകള്‍
- കെ.എ ദാമോദരന്‍ _ തിരിഞ്ഞുനോക്കുമ്പോള്‍
- കെ.സി.ചാക്കോ _ ജീവിത മുദ്രകള്‍
- പി.ആര്‍ കുറുപ്പ് _ എന്‍റെ നാടിന്റെ കഥ എന്റെയും
- എം.കെ.കെ.നായര്‍ _ ആരോടും പരിഭവമില്ലാതെ
- ആനി തയ്യില്‍ _ ഇടങ്ങഴിയിലെ കുരിശു
- കെ. കല്യാണിക്കുട്ടിയമ്മ _ പഥികയും വഴിയോരത്തെ മണിദീപങ്ങളും
- പി.ജെ ചെറിയാന്‍ _ എന്റെ ജീവിതം
- അന്നാചാണ്ടി _ ആത്മകഥ
- സി.കെ.രേവതിയമ്മ _ സഹസ്ര പൂര്‍ണ്ണിമ
- പുത്തന്‍ കാവ് മാത്തന്‍ തരകന്‍ _ എന്റെ കഥയില്ലായ്മകള്‍
- എം.പി.അയ്യപ്പന്‍ _ ഒരു സൗന്ദര്യ പ്രേമത്തിന്റെ കഥ
- എസ്.കെ. നായര്‍ _ മറക്കാത്ത കഥകള്‍
- കെ.സി.മാമ്മന്‍പിള്ള _ ജീവിത സ്മരണകള്‍
- സി.കേശവന്‍ _ ജീവിതസമരം
- ഇ.വി.കൃഷ്ണപിള്ള _ ജീവിത സ്മരണകള്‍
- വെണ്ണിക്കുളം ഗോപാലകുറുപ്പ് _ ആത്മരേഖ
- കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ _ എന്റെ മൃഗയാസ്മരണകള്‍
- മലയാറ്റൂര്‍ രാമകൃഷ്ണന്‍ _ സര്‍വ്വീസ് സ്റ്റോറി
- സി.എച്ച് കുഞ്ഞപ്പ _ സ്മരണകള്‍ മാത്രം
- വൈലോപ്പിള്ളി _ കാവ്യലോകസ്മരണകള്‍
- പല്ലാവൂര്‍ അപ്പുമാരാര്‍ _ പ്രണാമം
- എന്‍.കൃഷ്ണപിള്ള _ അനുഭവങ്ങള്‍ അഭിമതങ്ങള്‍
- തോട്ടം രാജശേഖരന്‍ _ ഉദ്യോഗപര്‍വ്വം
- എ .കെ. ഗോപാലന്‍ _ എന്റെ ജീവിത കഥ
- എ. പി ഉദയഭാനു _ എന്റെ കഥയില്ലായ്മകള്‍
- പി.ജെ ആന്‍റണി _ എന്റെ നാടക സ്മരണകള്‍
- ഡോ. പി.കെ.ആര്‍ വാര്യര്‍ _ ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
- എന്‍.ഗോവിന്ദന്‍കുട്ടി _ ഓര്‍മ്മയുടെ കഥ
- കെ.സുരേന്ദ്രന്‍ _ ജീവിതവും ഞാനും
- സലിം ആലി _ ഒരു കുരുവിയുടെ പതനം
- രാമചന്ദ്രന്‍നായര്‍ _ ഞാന്‍ ജീവിച്ചു എന്നതിന്റെ തെളിവ്
- എസ്.ഗുപ്തന്‍ നായര്‍ _ മനസാസ്മരാമി
- കെ.എം മാത്യു _ എട്ടാമത്തെ മോതിരം
- ജോണ്‍ പോള്‍ _ പാളങ്ങള്‍
- ഫാബി ബഷീര്‍ _ ബഷീറിന്റെ എടിയേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ